#tgmohandas #pathrika #narendramodi #pakistan #trump
ഈ ഡൊണാൾഡിന് വല്ല കാര്യവും ഉണ്ടായിരുന്നോ? ഫാസ്റ്റായിട്ടും ക്രൂരമായിട്ടും നിസ്സാരമായിട്ടും നരേന്ദ്ര മോദി നേരിട്ടല്ലാതെ വിദേശകാര്യ വക്താവ് വഴി കൊടുത്തു. കള്ള പാകിസ്ഥാനുവേണ്ടി വഴിയേ പോയ എന്തോ എടുത്തു എവിടെയോ വച്ച അമേരിക്കൻ പ്രസിഡന്റ്. കഷ്ടം.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ