SPECIAL DEBATE  | പാകിസ്താനെ സഹായിച്ച Chinaയ്ക്കിട്ട് പണി തുടങ്ങി | India Pakistan War | PM Modi

SPECIAL DEBATE | പാകിസ്താനെ സഹായിച്ച Chinaയ്ക്കിട്ട് പണി തുടങ്ങി | India Pakistan War | PM Modi

133.013 Lượt nghe
SPECIAL DEBATE | പാകിസ്താനെ സഹായിച്ച Chinaയ്ക്കിട്ട് പണി തുടങ്ങി | India Pakistan War | PM Modi
SPECIAL DEBATE : ഗ്യാരന്റിയില്ലാത്ത ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾക്ക് നമ്മൾ നൽകിയിട്ടുള്ള വിളിപ്പേരുണ്ട് ചൈനീസ് പ്രൊഡക്ട് എന്ന്. ഇന്ത്യയലെ സൈനീക താവളങ്ങളെ അടക്കം ലക്ഷ്യംവച്ച് നടത്തിയ ആക്രമണങ്ങൾക്ക് പാകിസ്താൻ ഉപയോഗിച്ചത് സ് നിർമ്മിത ആയുധങ്ങൾ ആയിരുന്നു. ആ ആയുധങ്ങളെല്ലാം ഇന്ത്യ അനായാസം അടിച്ചു വീഴ്ത്തിയപ്പോൾ ചിലർക്കെങ്കിലും സംശയം തോന്നിക്കാണും അതും ഡ്യൂപ്ലിക്കേറ്റ് ആയിരുന്നോ എന്ന്. വലിയ സൈനിക ശക്തിയായി വളര്‍ന്നു എങ്കിലും നാല് പതിറ്റാണ്ടിലേറെയായി ഒരു വലിയ യുദ്ധത്തിലും ചൈന പങ്കെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ ചൈനീസ് ആയുധങ്ങളുടെ ശേഷിയുടെ പരീക്ഷണം കൂടിയായിരുന്നു പാകിസ്താൻ നടത്തിയത്. ആ പരീക്ഷണത്തിൽ ഇന്ത്യയോട് അമ്പേ പരാജയപ്പെടുമ്പോൾ ചൈനയ്ക്കുണ്ടാകുന്ന അസഹിഷ്ണുത സ്വാഭാവികം. Though China has grown into a major military power, it has not participated in any large-scale war in over four decades. Therefore, Pakistan's actions were also a test of the effectiveness of Chinese weapons. When Pakistan faces humiliating defeat against India in this test, China's frustration is only natural. #specialdebate #pmmodi #narendramodi #operationsindoor #indiapakistanceasefirelive #indiapaksitanconflictlive #indiapakwarlive #indianarmy #pahalgamattack #kashmirattack #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook: https://www.facebook.com/news18Kerala/ Twitter: https://twitter.com/News18Kerala Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube