#tgmohandas #pathrika #narendramodi #pakistan
എങ്ങനെ ഇരിക്കും ഈ മോക് ഡ്രില്ല് ? അതിന് മുമ്പേ കൊടുത്തില്ലേ പാകിസ്താന് ? കാർന്നോർ കയറി ഒരു സ്വയമ്പൻ മെതി അങ്ങ് ചെയ്തു. ഒൻപതെടുത്തു ഇരുപത്തിനാല് മിസൈൽ. മഹാഭാരതത്തിലെ പോലെ ഒരു സ്റ്റേജ് കഴിഞ്ഞാൽ ഒരു നിയമവുമില്ല.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ