ഇതുപോലുള്ള കോമഡികൾ ഇനി അങ്ങോട്ടുള്ള ഒരു സിനിമകളിലും കിട്ടില്ല | Innocent | Jagathy Comedy Scenes old

ഇതുപോലുള്ള കോമഡികൾ ഇനി അങ്ങോട്ടുള്ള ഒരു സിനിമകളിലും കിട്ടില്ല | Innocent | Jagathy Comedy Scenes old

1.227.458 Lượt nghe
ഇതുപോലുള്ള കോമഡികൾ ഇനി അങ്ങോട്ടുള്ള ഒരു സിനിമകളിലും കിട്ടില്ല | Innocent | Jagathy Comedy Scenes old
ഇതുപോലുള്ള കോമഡികൾ ഇനി അങ്ങോട്ടുള്ള ഒരു സിനിമകളിലും കിട്ടില്ല | Pookkalam Varavayi Malayalam Movie | Innocent | Jagathy Sreekumar | Jayaram | Philomina | Baby Shamlee | Malayalam Evergreen Movie #cinemachirima #jagathycomedyscenes #innocentcomedyscenes #pookalamvaravayi #malayalamcomedyscenes #malayalamcomedyscenes #jagathysreekumarcomedyscenes #philominacomedyscenes #jayarammovies #malayalamcomedy #comedyscenesmalayalam #malayalamevergreenmoviescenes #malayalamevergreencomedymovies #evergreenmalayalammovie Pookkalam Varavayi Geethu, a five-year-old girl lives with her mother after her parents' divorce. She become friends with Nandan, the driver of her school bus, and decides to spend her holidays with him at his village. കമലിന്റെ സംവിധാനത്തിൽ ജയറാം, ബേബി ശ്യാമിലി, മുരളി, രേഖ, ഗീത, സുനിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പൂക്കാലം വരവായി. കാസ്‌കേയ്‌ഡ് ക്രിയേഷൻസിന്റെ ബാനറിൽ പാവമണി നിർമ്മിച്ച ഈ ചിത്രം സെഞ്ച്വറി ഫിലിംസ് ആണ് വിതരണം ചെയ്തത്. കാവ്യ മാധവൻ, ദിവ്യ ഉണ്ണി എന്നിവർ ബാലതാരങ്ങളായി ആദ്യമായി അഭിനയിച്ച ചിത്രമാണിത്. പി.ആർ. നാഥൻ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രഞ്ജിത്ത് ആണ്.