ഇന്ത്യൻ ക്രിക്കറ്റിലെ താരാധിപത്യം വെട്ടി, സർവശക്തനാകുന്ന ഗംഭീര്‍ | Gautam Gambhir

ഇന്ത്യൻ ക്രിക്കറ്റിലെ താരാധിപത്യം വെട്ടി, സർവശക്തനാകുന്ന ഗംഭീര്‍ | Gautam Gambhir

48.551 Lượt nghe
ഇന്ത്യൻ ക്രിക്കറ്റിലെ താരാധിപത്യം വെട്ടി, സർവശക്തനാകുന്ന ഗംഭീര്‍ | Gautam Gambhir
ഭൂതകാലത്തെ ശീലങ്ങള്‍ പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു. താരപ്രഭയ്ക്കല്ല ടീമിനാണ് മുൻഗണനയെന്ന് രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും പടിയിറക്കങ്ങളിലൂടെ തെളിയിക്കപ്പെടുന്നു. ഗൗതം ഗംഭീര്‍ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ശക്തനായ പരിശീലകനായി മാറുന്ന നാളുകളാണോ ഇനി കാത്തിരിക്കുന്നത്. #GautamGambhir #TeamIndia #Cricket #ViratKohli #RohitSharma #AsianetNewsLive #KeralaNewsLive #MalayalamNewsLive Asianet News Live : https://youtu.be/Ko18SgceYX8 Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG for Malayalam News Live updates Website ► http://www.asianetnews.com Facebook ► https://www.facebook.com/AsianetNews Twitter ► https://twitter.com/AsianetNewsML Download India’s No. 1 Malayalam Live News Asianet Mobile App: ► For Android users: https://play.google.com/store/apps/details?id=com.vserv.asianet ► For iOS users: https://apps.apple.com/in/app/asianet-news-official/id1093450032 Asianet News - Kerala's No.1 News and Infotainment TV Channel Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com