മൂർത്തമായ സാഹചര്യത്തിലെ മൂർത്തമായ യൂടേൺ! എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ! ഒരു സിപിഎം അപാരത! സ്വകാര്യ സർവ്വകലാശാലകളെ എതിർത്ത നയം തിരുത്തേണ്ടി വന്ന മൂർത്തമായ സാഹചര്യം. പുഷ്പനെ അറിയാമോ? ടി പി ശ്രീനിവാസനെ അറിയാമോ?
#sreejithpanickar #tpsreenivasan #pushpan #cpim #sfi #rbindu #pinarayivijayan #keralamodel #privateuniversity #kkarunakaran #oommenchandy